വയനാട്ടില്‍ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളെ വയനാട് കല്‍പ്പറ്റയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പി.കെ. രാജീവനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജീവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പോരാട്ടം സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍.

ഒരാള്‍ കസ്റ്റഡിയിലുണ്ട് എന്ന വിവരം മാത്രമാണ് പോലീസ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2002ല്‍ പനമരത്തെ ഒരു സഹകരണ ബാങ്ക് സമരത്തിന്റെ ഭാഗമായി‌ നടന്ന ആക്രമ കേസിലെ പ്രതിയാണ് രാജീവന്‍. നിലവില്‍ ഇദ്ദേഹത്തിനെതിരെ കേസുകള്‍ ഒന്നുമില്ലെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...