റാന്നിയില്‍ വൺ – വേ ട്രാഫിക് പരിഷ്കരണം : 9961224189 എന്ന നമ്പറിൽ പൊതുജനങ്ങള്‍ക്ക് നിർദേശങ്ങൾ നല്‍കാം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ വൺ – വേ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് റാന്നി എം.എല്‍.എ പഴകുളം മധു, റാന്നി – അങ്ങാടി, പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത യോഗം ചൊവ്വാഴ്ച നടക്കും. ഇതിനു മുന്നോടിയായി റാന്നി – പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ അഭിപ്രായം ക്രോഡീകരിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ 11:30 ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് സർവ്വകക്ഷി യോഗം ചേരും. പൊതുജനങ്ങൾക്ക് 9961224189 എന്ന നമ്പറിൽ നിർദേശങ്ങൾ വാട്സ്ആപ്പ് മുഖേന അറിയിക്കാമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...