പശ്ചിമബംഗാളില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല കണ്ടെത്തി. അസാനോള്‍ മേഖലയിലാണ് ആയുധനിര്‍മ്മാണ ശാല കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചനകള്‍ക്കനുസരിച്ചാണ് റെയ്ഡ് നടന്നത്. വലിയ തോതില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്നതായാണ് കണ്ടെത്തല്‍.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിസ്റ്റളുകള്‍, പാതിനിര്‍മ്മാണത്തിലുള്ള ആയുധങ്ങളെന്നിവയും കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ആയുധനിര്‍മ്മാങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും പിടിച്ചെടുത്തവയില്‍ പെടുന്നു. 25 പിസ്റ്റളുകളുമായി ആഷ് മുഹമ്മദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...