കല്ല്യാണ ക്ഷണക്കത്ത് റേഷൻ കാർഡിലായാലോ !

For full experience, Download our mobile application:
Get it on Google Play

വ​ള്ളി​ക്കു​ന്ന് : കോ​വി​ഡ്​ കാ​ലം ആ​ണെ​ങ്കി​ലും വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ജോ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള എ​ന്തെ​ങ്കി​ലും ഒ​രു​ക്കു​ക എ​ന്ന​ത് പു​തി​യ ത​ല​മു​റ​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. 33 വ​ർ​ഷ​മാ​യി ത​യ്യി​ല​ക്ക​ട​വി​ൽ റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ കീ​ഴെ​പ്പാ​ട്ട് മോ​ഹ​ൻ​ദാ​സ് ആ​ണ് മ​ക​ൻ അ​രു​ൺ​ദാ​സും തി​രൂ​ർ മാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി​നി അ​നു​ത്ത​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തിന്റെ ക്ഷ​ണ​ക്ക​ത്ത് റേ​ഷ​ൻ കാ​ർഡിന്റെ രൂ​പ​ത്തി​ൽ അ​ച്ച​ടി​ച്ച​ത്. ഒ​ക്ടോ​ബ​ർ 28 നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം. ആ​രാ​യാ​ലും തെ​ല്ലൊ​ന്ന്​ അ​മ്പ​ര​ക്കും ഈ ​ക്ഷ​ണ​ക്ക​ത്ത് ക​ണ്ടാ​ൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...