പ്രധാനമന്ത്രിക്ക് വികസിത നേമത്തേക്ക് സ്വാഗതം ; മന്ത്രി വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

നേമം : നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വികസിത നേമത്തേക്ക്’ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ നേമത്തെ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെടുമെന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെയുള്ള യാത്രയിൽ പുതുതായി സ്ഥാപിച്ച ചാല ഐടിഐ, സംസ്ഥാന സർക്കാർ പണിതുയർത്തിയ എസ്.എസ്.കെ സ്റ്റേറ്റ് ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, സ്‌കോൾ കേരള ഓഫീസ് തുടങ്ങി മണ്ഡലത്തിലെ വിവിധ വികസന നേട്ടങ്ങൾ പ്രധാനമന്ത്രിക്ക് കാണാനാകുമെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

വികസന നേട്ടങ്ങൾക്കൊപ്പം കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളും മന്ത്രി ഉന്നയിച്ചു. സർവ ശിക്ഷാ കേരളം പദ്ധതിക്കായി കേന്ദ്രം നൽകേണ്ട 1500 കോടി രൂപയുടെ കുടിശിക നിഷേധിച്ചതിനെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തോടുള്ള ഈ വിവേചനത്തിന്റെ കാരണം തന്റെ സന്ദർശനവേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...