ഇലന്തൂരിൽ ബൈക്ക് അപകടം ; വെൽഡിംഗ് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പൂക്കോട് മധു മല സ്വദേശി സുമേഷാണ് മരണപ്പെട്ടത്. മാർക്കറ്റിൽ സൂര്യ ഹയറിംഗ് സെൻ്ററിനു മുന്നിൽ ആണ് ബൈക്ക് അപകടം നടന്നത്.  വെൽഡിംഗ് തൊഴിലാളിയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ചിറ്റാർ സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അമിത വേഗതയിൽ വന്ന ബൈക്ക് കടയുടെ വരാന്ത വഴി കയറി ഭിത്തി തകർത്ത് റോഡിലേക്ക് മറിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...