വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ട് ‌; യുഡിഎഫിൽ താൻ പറയുന്നതാണ്‌ നയമെന്ന്‌ ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ വീണ്ടും ആവർത്തിച്ചു. യുഡിഎഫിൽ മുല്ലപ്പള്ളി പറയുന്നതല്ല താൻ പറയുന്നതാണ്‌ നയമെന്നും ഹസ്സൻ പറഞ്ഞു.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പങ്കെടുത്ത യോഗത്തിലാണ്‌ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്‌. വെൽഫെയർ പാർട്ടിയെ വർഗീയ പാർട്ടിയായി ഇപ്പോൾ പറയാനാവില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യംവേണമോയെന്ന കാര്യത്തിൽ പിന്നീട്‌ തീരുമാനമെടുക്കുമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്നാണ്‌ കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി ആവർത്തിച്ചത്‌.

new 3
previous arrow
next arrow

1 COMMENT

  1. അങ്ങനെ അവസാനം സത്യം പുറത്തു വന്നു.

    ഇപ്പോഴും മതനിരപേക്ഷ മുന്നണി തന്നെ ആണല്ലോ അല്ലേ?

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...