യുദ്ധമുനയിൽ പശ്ചിമേഷ്യ ; ഇ​സ്ര​യേ​ലി​നു നേ​രെ ഡ്രോ​ണുകൾ തൊ​ടു​ത്തിയെന്ന് ഇ​റാ​ൻ, പിന്നാലെ വി​മാ​ന​ത്താ​വ​ളം അടച്ചു, അതിർത്തികളിൽ അതീവ ജാഗ്രത നിർദ്ദേശം…!

For full experience, Download our mobile application:
Get it on Google Play

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലി​നെ നേരെ ഡ്രോണുകൾ തൊടുത്തി ഇ​റാ​ൻ. ഇ​സ്ര​യേ​ലി​നു​നേ​രെ ഡ​സ​ൺ ക​ണ​ക്കി​ന് ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും വി​ക്ഷേ​പി​ച്ച​താ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് കോ​ർ​പ്സ് പ​റ​ഞ്ഞു. ഇ​റാ​നി​ൽ​നി​ന്നും സ​ഖ്യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഡ്രോ​ണ്‍ തൊ​ടു​ത്ത​ത്. ഡ്രോ​ണ്‍ ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്രതികരിച്ചു. ഇ​സ്ര​യേ​ൽ വ്യോ​മ മേ​ഖ​ല​യും വി​മാ​ന​ത്താ​വ​ള​വും അ​ട​ച്ചു. ജോ​ർ​ദാ​നും ഇ​റാ​ഖും വ്യോ​മ​മേ​ഖ​ല അ​ട​ച്ചി​രു​ന്നു. ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും തൊ​ടു​ത്തെ​ന്ന് ഇ​റാ​നും സ്ഥി​രീ​ക​രി​ച്ചു. സി​റി​യ​യി​ലെ എം​ബ​സി ആ​ക്ര​മ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഏ​പ്രി​ൽ ഒ​ന്നി​ന് സി​റി​യ​യി​ലെ ഇ​റേ​നി​യ​ൻ എം​ബ​സി ആ​ക്ര​മി​ച്ച് സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​ർ അ​ട​ക്കം 13 പേ​രെ വ​ധി​ച്ച ഇ​സ്ര​യേ​ലി​നോ​ടു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്നാ​ണ് ഇ​റാ​ൻ പ​റ​യു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...