പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം ; ബിജെപി ഓഫീസിന് തീവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബബന്‍പൂരിലെ ബിജെപി ഓഫീസിന് തീവെച്ചു. തങ്ങളെ ഭയപ്പെടുത്താനാണ് തൃണമൂലിന്റെ ശ്രമമെന്നും പക്ഷേ അതൊന്നും വിലപ്പോവില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

വിലകുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ആരാണ് ഭയപ്പെട്ടതെന്ന് ജനം തിരിച്ചറിഞ്ഞെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജനങ്ങള്‍ തൃണമൂലിന്റെ രക്തം പുരണ്ട ഭീകര രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്നും തൃണമൂലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ബംഗാളിലെ ബിജെപി ഘടകം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...