താജ്‌പൂരിലെ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രം പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച അദാനി ഗ്രൂപ്പിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

താജ്‌പൂരി : താജ്‌പൂരിലെ ആഴക്കടൽ തുറമുഖം വികസിപ്പിക്കുന്നതിനുള്ള സമ്മതപത്രം പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച അദാനി ഗ്രൂപ്പിന് കൈമാറി. മുഖ്യമന്ത്രി മമത ബാനർജി, വ്യവസായ മന്ത്രി ശശി പഞ്ച, ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദി എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാർ ആതിഥേയത്വം വഹിച്ച ചടങ്ങിൽ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ കരൺ അദാനി സമ്മതപത്രം ഏറ്റുവാങ്ങി.

വ്യവസായ സെക്രട്ടറിയും പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ചെയർമാനുമായ വന്ദന യാദവും ചടങ്ങിൽ പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ ആദ്യ ആഴക്കടൽ തുറമുഖമായ താജ്‌പൂർ തുറമുഖത്തിനായി കരാറിൽ ഒപ്പുവെച്ച കാര്യം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. വെറുമൊരു തുറമുഖമല്ല, കിഴക്കൻ ഇന്ത്യയുടെ മുഴുവൻ സമുദ്ര കവാടമായി മാറുന്ന ഒരു സമ്പൂർണ്ണ അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥ നിർമ്മിക്കാൻ ഞങ്ങൾ തയ്യാറാണ് കരൺ അദാനി ട്വിറ്ററിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...