യുക്രൈനിൽ പാശ്ചാത്യസൈന്യം ഇറങ്ങിയേക്കും ; സൂചന നൽകി മാക്രോൺ

For full experience, Download our mobile application:
Get it on Google Play

പാരീസ് : റഷ്യൻ അധിനിവേശം മൂന്നാം വർഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ പാശ്ചാത്യസൈന്യം ഇറങ്ങിയേക്കുമെന്ന സൂചന നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എന്നാൽ, യുക്രൈനിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ് വ്യക്തമാക്കി.

യൂറോപ്പിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി യുദ്ധത്തിൽ റഷ്യയെ പരാജയപ്പെടുത്തിയേ തീരൂവെന്ന് യുക്രൈൻപ്രശ്നം പാശ്ചാത്യനേതാക്കളുമായി ചർച്ചചെയ്തശേഷം മാക്രോൺ പറഞ്ഞു. യുക്രൈനിലേക്ക് കരയുദ്ധത്തിനു സൈന്യത്തെ അയക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങൾ സമവായത്തിലെത്തിയിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകന് സസ്‌പെന്‍ഷന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ...

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി; സാവൻ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റ കട തകർത്തു

0
ലഖ്‌നൗ: 'സാവന്‍' മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി...

ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ...

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന്...

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത്...