വരാനിരിക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്ന തിരഞ്ഞെടുപ്പാകണം ; കനിമൊഴി എം.പി

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂർ : ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ സംരക്ഷിക്കുന്ന മാറ്റത്തിനുള്ള തിരഞ്ഞെടുപ്പായിരിക്കണമെന്ന് എം.പി.യും ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി. ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടാനായി തിരുപ്പൂരിൽ എത്തിയതായിരുന്നു കനിമൊഴി.

രാജ്യം എന്നെന്നും എല്ലാവർക്കും തുല്യമായിരിക്കണമെന്നത് നമ്മുടെ പൂർവികരുടെ സ്വപ്നമാണ്. വർഷങ്ങളായി, ബഹുസ്വരമായ ഭാഷകളും സാംസ്‌കാരിക വൈവിധ്യങ്ങളും ഉണ്ടായിരുന്നിട്ടും നമുക്ക് നാനാത്വത്തിൽ ഏകത്വം ഉണ്ടായിരുന്നെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്ര ഭരണത്തിലിരിക്കുന്നവർ ജനങ്ങൾക്കിടയിൽ മത, ജാതി ചിന്തകൾ കുത്തിക്കയറ്റി വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നത് വേദനാജനകമാണെന്ന് കനിമൊഴി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....