അയോധ്യ ക്ഷേത്ര പ്രതിഷ്ഠക്ക്​ പോകുന്നതിൽ എന്താണ്​ തെറ്റ് ;​ ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : രാ​മേ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​ലെ​ന്താ​ണ്​ തെ​റ്റെ​ന്ന്​ ക​ര്‍ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍. ആ​ത്യ​ന്തി​ക​മാ​യി ന​മ്മ​ളെ​ല്ലാം ഹി​ന്ദു​ക്ക​ളാ​ണ​ല്ലോ. ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ ഹി​ന്ദു വി​കാ​ര​ങ്ങ​ളെ​യും മാ​നി​ക്കു​ന്ന​വ​രാ​ണ്. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ന​ട​ക്കു​മ്പോ​ള്‍ ക​ര്‍ണാ​ട​ക​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ട്ട വി​ഷ​യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മ​ള്‍ എ​ല്ലാ​വ​രും ഹി​ന്ദു​ക്ക​ളാ​ണ്. എ​ല്ലാ മ​ത​ങ്ങ​ളി​ലും ജാ​തി​ക​ളി​ലും വി​ശ്വ​സി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തെ മാ​നി​ക്ക​ണം. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ വി​ഷ​യ​ത്തി​ല്‍ എ.​ഐ.​സി.​സി അ​ന്തി​മ തീ​രു​മാ​നം വൈ​കാ​തെ​വ​രും. അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ ആ​രെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന​തി​ൽ ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഒ​ട്ടേ​റെ മു​ഖ്യ​മ​ന്ത്രി​മാ​രും നേ​താ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ല്‍, എ​ല്ലാ​വ​രെ​യും ച​ട​ങ്ങി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടി​ല്ല. രാ​മ​ക്ഷേ​ത്രം സ്വ​കാ​ര്യ സ്വ​ത്ത​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...