‘ഞാൻ എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം, അമ്മയുടെ പേര് പറയാത്തതിൽ സങ്കടമുണ്ട്’ ; വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഔദ്യോഗിക കാര്യങ്ങളിൽ തന്റെ അച്ഛന്റെ പേര് പറയുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും എന്നാൽ അമ്മയുടെ പേര് കൂടി പറയാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. താൻ എം.എൽ.എ ആകുന്നതിന് മുൻപ് തന്നെ മാതാപിതാക്കൾ മരിച്ചുപോയവരാണെന്നും അവരെ നിറഞ്ഞ മനസ്സോടെ ഓർക്കാനാണ് താൻ അച്ഛന്റെ പേര് കൂടി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ പേര് പറയാൻ നിലവിൽ സാങ്കേതികമായി ഇടമില്ലാത്തതിനാലാണ് അത് ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ ചർച്ചകൾ വൈകുന്നു എന്ന വാർത്തകളെ സതീശൻ തള്ളി. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ കോൺഗ്രസിന്റെ മന്ത്രിസഭാ ലിസ്റ്റ് തയ്യാറായിരുന്നു. ഡൽഹിയിൽ നിന്നുള്ള എല്ലാ അംഗീകാരങ്ങളും വാങ്ങിയ ശേഷം ഗവർണർക്ക് സമർപ്പിക്കാൻ വൈകിയത് അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണെന്ന് സതീശൻ വിശദീകരിച്ചു. തൃശൂരിലായിരുന്ന ഗവർണർ തിരിച്ചെത്തിയ ഉടൻ തന്നെ ലിസ്റ്റ് നേരിട്ട് നൽകിയതായും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...