പ്രതിഷേധം ശമിക്കുന്നില്ല ; ഇറാനില്‍ വാട്സാപ്പ് നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ടെ​​​ഹ്റാ​​​ന്‍ : ഹി​​​ജാ​​​ബ്‌​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ഷേ​​​ധം കെ​​​ട്ട​​​ട​​​ങ്ങാ​​​ത്ത പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സോ​​​ഷ്യ​​​ല്‍​​​ മീ​​​ഡി​​​യ ആ​​​പ്പു​​​ക​​​ളാ​​​യ ഇ​​​ന്‍​​​സ്റ്റ​​​ഗ്രാ​​​മി​​​നും വാ​​​ട്സാ​​​പ്പി​​​നും നി​​​രോ​​​ധ​​​നം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി ഇ​​​റേ​​​നി​​​യ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍. ബു​​​ധ​​​നാ​​​ഴ്ച വൈ​​കു നേ​​രം മു​​​ത​​​ല്‍ ര​​​ണ്ട് ആ​​​പ്പു​​​ക​​​ളും ഇ​​​റാ​​​നി​​​ല്‍ ല​​​ഭ്യ​​​മ​​​ല്ല. ഫേ​​​സ്ബു​​​ക്ക്, ട്വി​​​റ്റ​​​ര്‍, ടെ​​​ല​​​ഗ്രാം, യൂ​​​ടൂ​​​ബ് മു​​​ത​​​ലാ​​​യ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​​​ക്ക് നേ​​​ര​​​ത്തേ മു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. ഇ​​​ന്‍റ​​​ര്‍​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗ​​​വും നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പു​​​റം​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മ​​​ല്ലാ​​​താ​​​യി. ഇ​​​തി​​​നി​​​ടെ ഇ​​​റാ​​​നി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​മ്പ​​​താ​​​യി ഉ​​​യ​​​ര്‍​​​ന്നു.

ഹി​​​ജാ​​​ബ് നി​​​യ​​​മം ലം​​​ഘ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ മോ​​​റ​​​ല്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത മ​​​ഹ്സ അ​​​മി​​​നി മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട പ്ര​​​തി​​​ഷേ​​​ധം ഇ​​​റേ​​​നി​​​യ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​നോ​​​ടു​​​ള്ള പ​​​ര​​​സ്യ​​​വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​ന്‍ അ​​​ട​​​ക്കം ഒ​​​ട്ടു​​​മി​​​ക്ക പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും സ്ത്രീ​​​ക​​​ള​​​ട​​​ക്കം വ്യാ​​​പ​​​ക​​​മാ​​​യി തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​ ശി​​​രോ​​​വ​​​സ്ത്രം ഊ​​​രി​​​യെ​​​റി​​​ഞ്ഞും ക​​​ത്തി​​​ച്ചും പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​കയാണ്. വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഇ​​​റേ​​​നി​​​യ​​​ന്‍ നയതന്ത്രകാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ള്‍​​​ക്കു മു​​​ന്നി​​​ലും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ അ​​​ര​​​ങ്ങേ​​​റു​​​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...