വോയ്‌സ് മെസേജ് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടോ ? ബോക്‌സില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരും ; ഏറ്റവും പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിലെ പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍. ഐഫോണിനെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.വോയ്‌സ് മെസേജുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പ്രയോജനപ്പെടുന്നതാണ് ഈ ഫീച്ചര്‍. വോയ്‌സ് മെസേജുകള്‍ കേള്‍ക്കുന്നതിന് പകരം ഇതിനെ ടെക്സ്റ്റാക്കി മാറ്റി വായിക്കാന്‍ കഴിയുന്നവിധം സൗകര്യം ഒരുക്കി നല്‍കുന്നതാണ് ഇതിലെ ക്രമീകരണം.

വോയ്‌സ് ക്ലിപ്പിന് താഴെ, ബോക്‌സ് പ്രത്യക്ഷപ്പെടുന്ന നിലയിലാണ് പുതിയ സംവിധാനം. ക്ലിപ്പ് പ്ലേ ചെയ്യുന്ന സമയത്ത് തന്നെ ബോക്‌സില്‍ അതിന്റെ ടെക്‌സ്റ്റ് രൂപം പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ജോലി സമയത്ത് വോയ്‌സ് ക്ലിപ്പുകള്‍ വരുമ്പോള്‍, ഇത് ഏറെ പ്രയോജനം ചെയ്യും. ആര്‍ക്കും ശല്യമില്ലാതെ തന്നെ ക്ലിപ്പിലെ ഉള്ളടക്കം അറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. സന്ദേശത്തിലെ പ്രത്യേക വിവരം ലഭിക്കുന്നതിന് സെര്‍ച്ച് ചെയ്യാനും സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈവേ പട്രോളിങ്ങിനിടെ പോലീസുകാരെ ആക്രമിച്ചു ; യുവാവ് റിമാൻഡിൽ

0
താമരശ്ശേരി : ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ...

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...