റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികൾ. നാട്ടിലെത്താൻ മലയാളികൾ പെടാപാട് പെടുമ്പോഴും ബെംഗളൂരുവിൽ നിന്ന് റെയിൽവേ പേരിന് മാത്രമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. ഡിസംബർ 20നും 25നും ഇടയിൽ ഒറ്റ ട്രെയിൻ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചത്. മലബാറിനെ പൂർണമായും തഴഞ്ഞു. അതേസമയം കെഎസ്ആർടിസി 25ഉം കർണാടക ട്രാൻസ്പോ‌ർട്ട് കോർപ്പറേഷൻ അറുപത്തിയാറും ബസുകൾ അധികം പ്രഖ്യാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഉൾപ്പെടെ നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ എല്ലാം ബുക്കിംഗ് നിർത്തിവച്ചിട്ടും അധിക സർവീസ് എന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് റെയിൽവേ.

ഓണക്കാലത്ത് തിരുവനന്തപുരത്തേക്ക് രണ്ട് അധിക സർവീസുകളും മലബാറിലേക്ക് ഒരു അധിക സർവീസും റെയിൽവേ നടത്തിയിരുന്നു. എന്നാൽ എറണാകുളത്തേക്ക് വന്ദേഭാരത് ഓടുന്നത് ചൂണ്ടിക്കാട്ടി ഇക്കുറി ഒറ്റ അധിക സർവീസ് മാത്രമാണ് ഇതേവരെ പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...