ഇന്ത്യയില്‍ 5ജി എത്തുക ഏതൊക്കെ നഗരങ്ങളില്‍ ?

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ മാസം തന്നെ വിവിധ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. പക്ഷെ  രാജ്യവ്യാപകമായി ഉടന്‍  5ജി ലഭിക്കില്ല. പകരം തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ 5ജി കണക്റ്റിവിറ്റി ലഭിക്കുള്ളൂ. 13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിക്കുക. ഇക്കൂട്ടത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.

അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തുക. 2023 അവസാനത്തോടെ രാജ്യവ്യാപകമായി 5ജി എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ, വി എന്നീ കമ്പനികളാണ് മൊബൈല്‍ സേവന ദാതാക്കള്‍ക്കായി 5ജി എത്തിക്കുക. നിരക്കുകള്‍ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...