പൊതുവിഭാ​ഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍വി​ഹിതം രണ്ടുകിലോ കുറച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുവിഭാ​ഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍വി​ഹിതം രണ്ടുകിലോ കുറച്ചു. ഓ​ഗസ്റ്റില്‍ എട്ടുകിലോയെ ലഭിക്കൂ. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണു വെട്ടിച്ചുരുക്കല്‍. കഴിഞ്ഞ മാസം വരെ പത്ത് കിലോയായിരുന്നു വെള്ളക്കാര്‍ഡുകാരുടെ വിഹിതം. നീലക്കാര്‍ഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോവീതം സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍, ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ വെള്ളക്കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമുണ്ടാകും. റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാല്‍ തൊട്ടടുത്ത മാസങ്ങളില്‍ വിഹിതം കൂട്ടുകയും എണ്ണം കൂടിയാല്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...