റോഡില്‍ വാഹനമിറക്കുന്നവര്‍ ശ്രദ്ധിക്കണം ; നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ രാ​വി​ലെ​യും വൈ​കിട്ടും നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ്. കു​രു​ന്നു കു​ട്ടി​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും സ്കൂ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​മ്പോ​ൾ വ​ള​രെ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​മെ​ന്നും റോ​ഡി​ൽ വാ​ഹ​ന​മി​റ​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കു​ന്നു. സ്കൂ​ള്‍ തു​റ​ക്ക​ലി​ന് മു​മ്പ്​ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലു​മ​ട​ക്കം വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. സ്കൂ​ള്‍ മേ​ഖ​ല​യി​ല്‍ പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ല്‍ 30 കി​ലോ​മീ​റ്റ​റും മ​റ്റ് റോ​ഡു​ക​ളി​ല്‍ 50 കി​ലോ​മീ​റ്റ​റു​മാ​യി വാ​ഹ​ന വേ​ഗം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും മ​റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രും റോ​ഡി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ൾ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കു​ന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...