മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടങ്ങൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടങ്ങൾ. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് ഇന്ന് പുലർച്ചയോടെ മിന്നൽ ചുഴലിയുണ്ടായത്. ഏകദേശം നാല് കിലോമീറ്ററോളം ചുറ്റളവിലാണ് മിന്നൽ ചുഴലി വീശിയടിച്ചത്. ആളപായമോ വീടുകൾക്ക് കേടുപാടോ ഉണ്ടായിട്ടില്ല. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ നിലം പതിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വളരെ വേഗത്തിൽ വരികയും 5-10 മിനിറ്റിനുള്ളിൽ വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നതാണ് മിന്നൽ ചുഴലി. പെട്ടെന്ന് വരുന്നതായതിനാൽ ഇതിന് ആവശ്യമായ മുൻകരുതലുകളെടുക്കാനാവില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...