ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ മിനി എം.സി.എഫിന് ചുറ്റും വ്യാപകമായി മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ വരിക്കപ്ലാമൂടിന് സമീപം സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും വ്യാപകമായി മാലിന്യം തള്ളുന്നു. ഏഴംകുളം ഗ്രാമപ്പഞ്ചായത്ത്‌ ഒൻപതാം വാർഡിന്റെ മിനി എം.സി.എഫാണിത്. ഹരിതകർമസേനയും ഇത് ഉപയോഗിക്കുന്നില്ല. എന്നാൽ കൂടിരിക്കുന്നതുകണ്ട് വ്യാപകമായി ആളുകൾ ചാക്കിൽ കെട്ടിയും മറ്റും മാലിന്യം തള്ളിയിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനെത്തുന്ന തെരുവുനായ്ക്കൾ രാത്രിയിൽ വാഹനങ്ങൾക്ക് കുറുകെ ചാടി ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ഇതുവഴി പോകുന്നവർ പറയുന്നു. ഉപയോഗമില്ലാത്ത സാധനം പൊതുവഴിയോട് ചേർന്ന് വെയ്ക്കാതെ പഞ്ചായത്തിന്റെ മറ്റേതെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മുൻപ് ഇതേ ഭാഗത്ത് ഏറത്ത് പഞ്ചായത്തിന്റെ എം.സി.എഫ്. വെച്ചിരുന്നു. മാലിന്യം തള്ളുന്നത് വ്യാപകമായതോടെ അത് എടുത്തുമാറ്റി. ഏഴംകുളം പഞ്ചായത്തിലെ മറ്റ് പല വാർഡുകളിലും ഇത്തരത്തിൽ വെച്ചിരുന്ന മിനി എം.സി.എഫുകൾ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...