ഗാന ആപ്പിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. വിദ്വേഷം  പരത്തുന്ന ഗാനങ്ങള്‍ ഗാന ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.   മതമൗലികവാദികളുടെ പ്രവര്‍ത്തികളെ മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവിടുന്നതായും ആരോപണമുണ്ട്.  “ഗുസ്താഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ താന്‍ സേ ജുദാ” തുടങ്ങിയ ഗാനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം.   ഇത്തരം ഗാനങ്ങള്‍ ഗാന ആപ്പ് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗാന ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

“മുഹമ്മദ് നബിയെ അപമാനിക്കുന്നവര്‍ക്കുള്ള ഒരേയൊരു ശിക്ഷ ശിരഛേദം” എന്നാണ് ‘ഗുസ്തഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ തന്‍ സേ ജുദാ’ എന്ന ഗാനത്തിന്റെ അര്‍ത്ഥം.    ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.  ഈ മ്യൂസീക് പ്ലാറ്റ്‌ഫോമുകള്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും, ഇന്ത്യാ വിരുദ്ധമാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഇത് ഭീഷണിയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.   ആസാമീസ്, ബംഗാളി, ഭോജ്‌പുരി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, ഉറുദു, ഒഡിയ, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക്, മൈഥിലി, മലയാളം, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകൾ തുടങ്ങി 21 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സംഗീതമാണ് ഗാന ആപ്പിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...