കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനകൂട്ടം കൃഷിനശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനകൂട്ടം കൃഷിനശിപ്പിച്ചു. വടക്കുംഭാഗം മടത്തുംപാറ റെന്നിയുടെ ഒരേക്കറില്‍ കൃഷി ചെയ്ത് ഇഞ്ചിയും മഞ്ഞളുമാണ് ആനകൂട്ടം നശിപ്പിച്ചത്. പുതുക്കുന്നത്ത് ജോസിന്റെ പറമ്പില്‍ പാട്ടത്തിനെടുത്ത് ചെയ്ത ഇഞ്ചി കൃഷിയാണ് ആനകള്‍ ചവിട്ടിമെതിച്ചത്. അരയേക്കറോളം ഭാഗത്തെ ഇഞ്ചികൃഷി ഉപയോഗശൂന്യമായി.

ജോസിന്റെ വീടിന്റെ തൊട്ടടുത്ത പുരയിടത്തില്‍ ചക്കപ്പഴം തിന്നാനെത്തിയ ആനകളാണ് പഴം തിന്ന ശേഷം കൃഷിനാശം വരുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ ദൗത്യസംഘം ആനകളെ തുരത്തി കാട്ടിലേക്ക് ഓടിച്ചുവിട്ടു. തുരത്തുന്നതിനിടെ ആനകള്‍ ഓടി ഇഞ്ചി കൃഷിക്ക് കൂടുതല്‍ നാശം ഉണ്ടാക്കിയതായും പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...