വൈദ്യുതിലൈന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വൈദ്യുതിലൈന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ലുഖ്മാന്‍ ആണ് മരിച്ചത്. ബംഗളൂരു യശ്വന്ത്പൂര്‍ സ്വദേശിയാണ് ലുഖ്മാന്‍. അബ്ദുറസാഖ് ആണ് പിതാവ്. മാതാവ്: ഷാഹിദ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിൽ

0
എറണാകുളം: 22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിലായി....

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...