വന്യജീവി ആക്രമണം തടയാന്‍ 50 കോടി അനുവദിക്കുo : ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി ആക്രമണം തടയാന്‍ 50 കോടി അനുവദിക്കുമെന്നു ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വന്യജീവി ആക്രമണത്തിന് ഇരയയാവര്‍ക്ക് നഷ്ടപരിഹാരത്തിനടക്കം പദ്ധതികള്‍ക്ക് 50.85 കോടി നീക്കി വെയ്ക്കും.

നെല്‍കൃഷിക്ക് 95.1 കോടി
പച്ചക്കറിക്ക് 93.45 കോടി
നാളികേരം 69.95 കോ‌ടി
നാളികേരത്തിന്റെ താങ്ങുവില രണ്ടുരൂപ കൂട്ടി, പുതുക്കിയ വില 34 രൂപ
മെയ്ക്ക് ഇന്‍ കേരളയ്ക്ക് 1000 കോടി
വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ 50 കോടി
ടൂറിസം കേന്ദ്രങ്ങളില്‍ വര്‍ക് ഫ്രം ഹോളിഡേ ഹോം പദ്ധതി; 10 കോടി
വിഴിഞ്ഞം റിങ് റോഡിന് 1000 കോടി
വിഴിഞ്ഞം മുതല്‍ തേക്കട വഴി ഔട്ടര്‍ റിങ് റോഡിന് 1000 കോടി
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60000 കോടിയുടെ വികസനം
ജലപാതയ്ക്ക് 300 കോടി
വെസ്റ്റ് കോസ്റ്റ് കനാല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് 300 കോടി

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...