വി കോട്ടയത്ത് പ്രദേശവാസികളെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വി കോട്ടയം ഏഴുമണ്ണിൽ കഴിഞ്ഞ ദിവസം പ്രദേശവാസികളെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കുമ്മണ്ണൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരന്റെ നേതൃത്വത്തിൽ എത്തിയ ഫോറസ്റ്റ് സംഘത്തിലെ എംപാനൽ ഷൂട്ടർ സന്തോഷ് മാമനാണ് പന്നിയെ വെടിവെച്ചു കൊന്നത്. പ്രമാടം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.ജയകൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫോറസ്റ്റ് സംഘത്തിലെ ഷൂട്ടർ സന്തോഷ് മാമനെ അക്രമിക്കാനായി പാഞ്ഞടുത്ത കാട്ടുപന്നി അടുത്ത പറമ്പിൽ നിന്നിരുന്ന പശുക്കളെയും ആക്രമിച്ചു. എഴുമണ്ണിൽ പുത്തൻവീട്ടിൽ പ്രസന്നനും കുടുംബവും തലനാരിഴക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ അകപ്പെടാതിരുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ശശിധരൻ നായർ, എ.എസ് ശ്യാമിലി, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...