കാട്ടുപന്നിയുടെ ആക്രമണം ; വീട്ടമ്മയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര : കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. റിട്ട. മെയിൽ ഓവർസീയർ വടശേരിക്കര വലിയതറയിൽ പരേതനായ സഖറിയ വർഗീസിന്‍റെ  ഭാര്യ റേച്ചലിനാണ് (74) പരുക്കേറ്റത്. ഇന്നലെ രാവിലെ 7ന് മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയുടെ സമാന്തരമായ മുണ്ടപ്ലാക്കൽ–ചമ്പോൺ റോഡിലാണ് സംഭവം. ചെറുമകൾ ലുദിയായെ സ്കൂൾ ബസിൽ കയറ്റി വിടാനായി നിന്നപ്പോളാണ് പന്നി ആക്രമിച്ചത്.

പന്നിയുടെ ആക്രമണത്തിൽ റേച്ചൽ താഴെ വീഴുകയും പന്നിയെ കണ്ടചെറുമകൾ അലറിക്കരഞ്ഞതോടെ പന്നി ഓടിപ്പോകുകയായിരുന്നു. വലത് തോളിന്‍റെ പിന്നിലും വലതു കാലിനും വലതു കൈക്കും പരുക്കേട്ടിട്ടുണ്ട്. പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തെളിക്കാതെ കിടക്കുന്ന കാടുകളായതിനാല്‍ ഇവിടെ  പന്നികളുടെ ഉപദ്രവം ഉണ്ട്. ഇത് പരിസരവാസികളെ വലിയ രീതിയില്‍ ഭീതിയിലാഴ്ത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...