പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന വ​ഴി​ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ കാ​ട്ടു​പ​ന്നി കു​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ കാ​ട്ടു​പ​ന്നി കു​ത്തി. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 19-ാം വാ​ര്‍​ഡ് കണ്ണോ​ത്ത് സൗ​ത്ത് സ്ഥാ​നാ​ര്‍​ഥി വാ​സു കു​ഞ്ഞ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്. ഇന്ന് രാ​വി​ലെ 5.45നാ​ണ് സം​ഭ​വം. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആക്രമണം ഉ​ണ്ടാ​യ​ത്. സ്ഥാ​നാ​ര്‍​ഥി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​ട്ടു​പ​ന്നി കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വാ​സു കു​ഞ്ഞ​നെ നെ​ല്ലി​പ്പൊ​യി​ലി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...