ജില്ലയിലെ ഇലവുംതിട്ട മേഖലകളില്‍ രാത്രി കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങുന്നത് മനുഷ്യര്‍ക്ക് ഭീഷണിയാവുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഇലവുംതിട്ട മേഖലകളില്‍ രാത്രി കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങുന്നത് മനുഷ്യര്‍ക്ക് ഭീഷണിയാവുന്നു. ചെന്നീര്‍ക്കര പഞ്ചായത്തിലെ കണിയാകുളം, എത്തരം, ആലുംകുറ്റി, തഴയില്‍ വയല്‍ പ്രദേശങ്ങളാണ് പന്നികള്‍ വിഹാരകേന്ദ്രമായി മാറുന്നത്. ഇപ്പോള്‍ കൂട്ടമായെത്തി മനുഷ്യരെ ആക്രമിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഈന്താറ്റുപാറ വയലിടം മുതല്‍ കലാവേദി-അമ്പലക്കടവ് പുഞ്ചവരെയുള്ള ഭാഗങ്ങളില്‍ കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പ്രേദേശങ്ങളിലാണ് താവളമൊരുക്കിയിരിക്കുന്നത്. കാട്ടുപന്നികള്‍ ആലുംകുറ്റി റോഡില്‍ വഴിമുടക്കിനില്‍ക്കുന്ന ദൃശ്യം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....