കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു ; കാരണം കണ്ടെത്താത്തതില്‍ ആശങ്ക

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ ചാവുന്നത് നിത്യ സംഭവമായിട്ടും കാരണം കണ്ടെത്താന്‍ കഴിയുന്നില്ല. പന്നികളെ ചത്ത നിലയില്‍ കണ്ടെത്തുമ്പോള്‍ വനം വകുപ്പിനെ അറിയിക്കുകയും അവര്‍ വന്ന് മറവ് ചെയ്യുകയുമാണ് പതിവ്. സുല്‍ത്താന്‍ ബത്തേരി നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികള്‍ ചാവുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കട്ടയാട്, ഓടപ്പള്ളം, കൊളഗപ്പാറ, മാനിക്കുനി എന്നിവിടങ്ങളിലായി പന്ത്രണ്ടോളം പന്നികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...