കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടി വെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെടി വെച്ചു കൊന്നു. വി കോട്ടയം മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ കോന്നി ഫോറെസ്റ്റ് റേഞ്ചർ ജോജി ജെയിംസിൻ്റെ നേതൃത്വത്തിൽലുള്ള സ്വകാര്യ ഷൂട്ടർ സന്തോഷ്‌ മാമ്മൻ വെടി വെച്ചു കൊന്നു. പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജയകൃഷ്ണൻ കെ, കുമ്മണൂർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഫോറെസ്റ്റ് വാച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...