ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം ; ഷെഡ് തകർത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടത്ത് അന്തോണി രാജ് എന്നയാളുടെ ഷെഡ് തകർത്തു. ആളപായമില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്തോണി രാജും കുടുംബവും നാട്ടിലുണ്ടായിരുന്നില്ല. വിജനമായ പ്രദേശത്താണ് ഷെഡ് നിന്നിരുന്നത്. അതുകൊണ്ടു തന്നെ ആനക്കൂട്ടമാണോ, ഒറ്റയാനാണോ ആക്രമിച്ചതെന്നത് വ്യക്തമല്ല.

അരിക്കൊമ്പനെ കാടു കടത്തിയശേഷവും പ്രദേശത്ത് കാട്ടാന ആക്രമണം തുടരുകയാണ്. ചക്കക്കൊമ്പനല്ല ആക്രമണത്തന് പിന്നിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇവിടെ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് ഇന്നലെ രാത്രി ചക്കക്കൊമ്പനെ കണ്ടതെന്നും ഇന്നു രാവിലെയും ചക്കക്കൊമ്പന്‍ അവിടെ ഉള്ളതായി വിവരം ലഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...