ലീവ് നല്‍കിയില്ല ; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

For full experience, Download our mobile application:
Get it on Google Play

ധാര്‍ചുല: വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബാങ്ക് മാനേജറെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുരക്ഷാ ജീവനക്കാരന്‍. ഉത്തരാഖണ്ഡിലെ ധാര്‍ചുലയില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. എസ്ബിഐ ധാര്‍ച്ചുല ശാഖയിലെ മാനേജരായ മുഹമ്മദ് ഒവൈസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ലീവ് നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കക്കത്തിനൊടുവിലാണ് സംഭവം.

ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റ ബാങ്ക് മാനേജറെ ദില്ലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരനായ വിമുക്ത ഭടന്‍ ദീപക് ഛേത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ദീപക്കിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. മാനേജര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും, അര്‍ഹമായ അവധി തരാതെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചതിന്റെ പേരിലാണ് കൃത്യത്തിന് മുതിര്‍ന്നതെന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...