കോന്നിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരുക്ക്. സി പി ഐ കോന്നി മണ്ഡലം കമ്മറ്റിയംഗം സലാം മൻസിലിൽ സജീവ് റാവുത്തറിനും സുഹൃത്ത് രാജേന്ദ്രൻ നായർക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം പൂമരുതിക്കുഴി മഠത്തിലേത്ത് റോഡിൽ കാട്ടാന ഇറങ്ങിയതറിഞ്ഞ് അവിടെ എത്തിയ സജീവ് റാവുത്തർ, സുഹൃത്ത് രാജേന്ദ്രൻ നായർ എന്നിവരെ കാട്ടാന ഓടിക്കുകയായിരുന്നു. സജീവ് റാവുത്തറിന്റെ  ഇടതുകൈക്കും രാജേന്ദ്രൻ നായരുടെ കാൽമുട്ടിനും പരുക്കേറ്റു. രാജേന്ദ്രൻ നായരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സജീവ് റാവുത്തറെ കോന്നിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര കൊള്ള : ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രിം കോടതി

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട ഫണ്ട് വെട്ടിപ്പിലും കൊള്ളയിലും സിബിഐ...

ലോറിയുടെ ഹോൺ ശബ്ദം കേട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം വിട്ടു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞു തീരുന്ന ജീവനുകൾക്ക് അറുതിയില്ല. പത്തനാപുരം...

വൃത്തിഹീന സാഹചര്യം ഒഴിവാക്കാൻ തട്ടുകടകൾക്ക് ഏകീകൃത മാതൃക ; കടകൾക്ക് പ്രത്യേക മേഖല നിശ്ചയിക്കാൻ...

0
തിരുവനന്തപുരം : വഴിയോരത്തെ തട്ടുകടകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട്...

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...