ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല ; പാശ്ചാത്യ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി പുടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ: രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണിയായി ഏതെങ്കിലും ശക്തികൾ എത്തിയാൽ സ്വയം പ്രതിരോധത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പുടിൻ. നിരന്തരമായി രാജ്യത്തിനെതിരെ ഭീഷണി ഉയരുകയാണെങ്കിൽ അവിടെ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെയാണ് പരമ പ്രധാനമായി നോക്കേണ്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ കൈകടത്താൻ ഒരു ശക്തിയേയും അനുവദിക്കില്ല. ഭീഷണികൾ ഉയരുമ്പോൾ അതിന് തിരിച്ചടിയായി ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ തത്വം.

റഷ്യ ആണവായുധം ഉപയോഗിച്ചേക്കില്ലെന്നാണ് പല പാശ്ചാത്യ രാജ്യങ്ങളും കരുതുന്നത്. അവർ രാജ്യത്തിനെതിരെ നിരന്തരമായി ആക്രമണം അഴിച്ചുവിടുന്നു. പക്ഷെ രാജ്യത്തിന് ഒരു ആണവായുധങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്. അതിൽ എന്താണ് പറയുന്നത് എന്ന് വച്ചാൽ, ഏതെങ്കിലും ശക്തികൾ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായി നിന്നാൽ നമുക്ക് എല്ലാ ശക്തികളും എടുത്ത് പ്രതിരോധിക്കാമെന്നാണ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം ; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന്...

0
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ...

സംസ്ഥാനത്തിന്റെ പേര് മാറ്റം : കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

0
ന്യൂഡൽഹി : സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ...

കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

0
കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി...

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...