ഓണ വിപണി വിലക്കയറ്റത്തിന് കാരണമാകുമോ? ; ആശങ്കയിൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് കർഷകർ ഇറക്കിയ വിളകൾ പെരുമഴയിൽ വേരറ്റതോടെ വരവു സാധനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക.  ഇടുക്കി,എറണാകുളം,തൃശൂർ,വയനാട്,പാലക്കാട് മേഖലകളിൽ നിന്നുള്ള മത്തൻ,​ചേന,പാവയ്‌ക്ക,തക്കാളി,ഏത്തൻ,പാളയംകോടൻ തുടങ്ങിയവയാണ് ഏറെയും നശിച്ചത്.ഇക്കുറി ആഭ്യന്തര ഉത്പാദനം 15 ലക്ഷം മെട്രിക് ടണ്ണാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ പെരുമഴ പ്രതീക്ഷകൾ തെറ്രിച്ചു. 25 ശതമാനത്തിലേറെ കൃഷി നശിച്ചു. ഇതിനാൽ ഓണത്തിന് 9 ലക്ഷം മെട്രിക് ടൺ പച്ചക്കറി തമിഴ്നാട്,മൈസൂർ മേഖലകളിൽ നിന്നെത്തിക്കണം. കൃഷിവകുപ്പ് നടപ്പാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറിയേയും കാലവർഷം ചതിച്ചു. 1076 കൃഷിഭവനിലൂടെ സൗജന്യമായി ഓരോ കുടുംബത്തിനും അഞ്ചിനങ്ങളുടെ വിത്തുകൾ നൽകി,സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. എന്നാൽ ഇക്കുറി മിക്കയിടത്തും വിത്ത് മുളപൊട്ടിയെങ്കിലും മഴയെത്തിയതോടെ ഭൂരിഭാഗവും നശിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...