ഇച്ഛാശക്തിയുള്ള കോൺഗ്രസ്‌ നേതാക്കൾ രാജ്യത്തിന്റെ നട്ടെല്ല് : ജെസ്സി അലക്സ്‌

For full experience, Download our mobile application:
Get it on Google Play

മന്ദമരുതി : ദീർഘവീക്ഷണമുള്ള മുൻകാല കോൺഗ്രസ്‌ ഭരണാധികാരികളുടെ ഇച്ഛാശക്തിയാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റിയതെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം ജെസ്സി അലക്സ്‌. അധികാരത്തിൽ തുടരാൻ ഏത് മാർഗവും അവലമ്പിക്കാനല്ല, രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ആണ് അവർ മുഖ്യ പരിഗണന നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനാചരണവും ഉത്ഘാടനം ചെയ്യുകയായിരുന്നു ജെസ്സി അലക്സ്‌. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. റൂബി കോശി, റെഞ്ചി പതാലിൽ, ബിനോജ് ചിറയ്ക്കൽ, ഷേർളി ജോർജ്, കെ. ഇ. മാത്യു, റോയ് ഉള്ളിരിക്കൽ, ഷിബു പറങ്കിത്തോട്ടത്തിൽ, ജോസഫ് കാക്കാനംപള്ളിൽ, ബിജി വർഗീസ്, പി. എം. തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...