ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് സിദ്ധരാമയ്യയുടെ ആവശ്യം തള്ളി വിപ്രോ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കമ്പനിയുടെ സർജാപുർ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി നിരസിച്ചു. കാമ്പസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്വത്താണെന്നും പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്നും ചെയർമാൻ അസിം പ്രേംജി പറഞ്ഞു. കാമ്പസിലൂടെ പൊതു വാഹന ഗതാഗതം അനുവദിക്കുന്നത് നിയമപരവും ഭരണപരവും നിയമനിർമാണപരവുമായ കാര്യങ്ങൾക്ക് വെല്ലുവിളി ഉയർത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടിയായി വിപ്രോ സ്ഥാപകൻ അസിം പ്രേംജി, ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് കമ്പനിയുടെ ബംഗളൂരു കാമ്പസിലൂടെ പരിമിതമായ പൊതു വാഹന ഗതാഗതം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന നിരസിക്കുകയായിരുന്നു. സർജാപുർ കാമ്പസ് സ്വകാര്യ സ്വത്താണെന്നും ആഗോള ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...