വൈസ് മെന്‍ ക്ലബ്‌ അടൂര്‍ സെന്‍ട്രല്‍ ; കുടുംബ സംഗമവും ദീപാവലി ആഘോഷവും നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വൈസ് മെന്‍ ക്ലബ്‌ അടൂര്‍ സെന്‍ട്രലിന്റെ കുടുംബ സംഗമവും ദീപാവലി ആഘോഷവും പ്രതിഭ സംഗമവും നടന്നു. വൈസ് മെന്‍ ക്ലബ്‌ അടൂര്‍ സെന്‍ട്രല്‍ ഹാളിൽ ക്ലബ്‌ പ്രസിഡന്റ്‌ ജിനു കോശിയുടെ അധ്യക്ഷതയിൽ സംഗമം ലോക പ്രശസ്ത അതിവേഗ കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കായിക കല മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരം വൈസ് മെന്‍ ഇന്‍റര്‍നാഷണല്‍ എന്‍വയന്‍മെന്‍റ് കമ്മിറ്റി മെമ്പറും ക്ലബ്‌ ചാർട്ടർ പ്രസിഡൻ്റുമായ പ്രൊഫ.ജോൺ എം ജോർജ് വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജേക്കബ് വൈദ്യൻ മുഖ്യ പ്രഭാഷണം നടത്തി. ശിശുദിന ആഘോഷ മത്സര വിജയികൾക്കുള്ള പുരസ്‌കാരവിതരണം ക്ലബ്ബ് വൈസ് ഗയ് നിഷ എബി നിർവഹിച്ചു. ഇ.വി കൃഷ്ണപിള്ള ഫൗണ്ടേഷൻ അടൂർ മീഡിയ ക്ലബ്‌ പ്രസിഡൻ്റ് അൻവർ എം സാദത്ത്, വൈസ് പ്രസിഡൻ്റ് അജിത് പട്ടാഴി, ജോയൻ്റ് സെക്രട്ടറി അനൂപ് ശങ്കർ, വൈസ്മെൻ ക്ലബ്‌ സെക്രട്ടറി സിജോ ജോൺ, ട്രഷറർ സാജൻ ജോർജ്, ക്ലബ്‌ മുൻ പ്രസിഡന്റ്‌ റെജി വി ശമുവൽ, ജിനു എസ് ബേബി, ജെയ്സൺ ജോണി, അലൻ ബാബു, ഡോ. ജോൺ മാത്യു, ആൻസി ജിനു, സുജ സാജൻ, ഷൈനി റെജി, ജാൻസി ജോണി, അജയ് തോമസ്, ജോർജ് തോമസ്, സണ്ണി വർഗീസ്, പ്രവീൺ കുമാർ, ജോൺസൺ, രതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...

ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

0
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി....