മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ബ​സി​ലു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്കം ക​ത്തി​ക്കുത്തി​ല്‍ കലാശിച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ബ​സി​ലു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്കം ക​ത്തി​ക്കുത്തി​ല്‍ കലാശിച്ചു. മൂവാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ ഞാ​യ​റാ​ഴ്ച രാത്രിയോടെയാണ് സം​ഭ​വം. കൊ​ല്ലം പ​ക​ല്‍​കു​റി സ്വ​ദേ​ശി ജോ​സി​നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റ​സ​ല്‍ രാ​ജു അറ​സ്റ്റി​ലാ​യി. ബ​സ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റ​സ​ല്‍ രാ​ജു മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ജോ​സ് ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്ന് ജോ​സി​ന്റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ടാ​പ്പിം​ഗ് ക​ത്തി​യെ​ടു​ത്ത് റ​സ​ല്‍ രാ​ജു ജോ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സി​നെ അ​ടൂ​ര്‍ ജനറല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...