ഓണ്‍ ലൈന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിപരിചയം ഉള്ളവരെ ഉടന്‍ ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ ലൈന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തി പരിചയം ഉള്ളവരെ ഉടന്‍ ആവശ്യമുണ്ട്. വെബ്‌ ജേര്‍ണലിസ്റ്റുകള്‍ (എഡിറ്റര്‍, സബ് എഡിറ്റര്‍, ട്രെയിനി), വിഷ്വല്‍ എഡിറ്റര്‍, വാര്‍ത്താ അവതാരക, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ എന്നീ ഒഴിവുകളാണ് നിലവിലുള്ളത്.

എഡിറ്റര്‍, സബ് എഡിറ്റര്‍ പോസ്റ്റുകളിലേക്ക് കുറഞ്ഞത്‌ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ന്യൂസ് പോര്‍ട്ടലില്‍ ന്യുസ് കൈകാര്യം ചെയ്ത് ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടിവരിക. എന്നാല്‍ എഡിറ്റര്‍ക്ക് വര്‍ക്ക് അറ്റ് ഹോം എന്ന നിലയില്‍ നിബന്ധനകളോടെ ജോലി ചെയ്യാം. സബ് എഡിറ്റര്‍ക്ക് 10000 രൂപയും എഡിറ്റര്‍ക്ക് 15000 രൂപയുമായിരിക്കും അടിസ്ഥാന ശമ്പളം. ജോലിയിലെ അറിവിനും കഴിവിനും അനുസരിച്ച് വേതനത്തില്‍ വ്യത്യാസം ഉണ്ടാകാം. ജേര്‍ണലിസം പഠനം കഴിഞ്ഞവര്‍ക്ക് ട്രെയിനി പോസ്റ്റില്‍ അപേക്ഷിക്കാം. 5000 രൂപ പ്രതിമാസം സ്റ്റൈപെന്റ് ലഭിക്കും.

വിഷ്വല്‍ എഡിറ്റര്‍, വാര്‍ത്താ അവതാരക എന്നിവരും കുറഞ്ഞത്‌ രണ്ടുവര്‍ഷത്തെ പരിചയം ഉള്ളവരായിരിക്കണം. മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ പത്ര -ദൃശ്യ -ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പരിചയം ഉള്ളവരായിരിക്കണം. കൂടാതെ ഇരുചക്ര വാഹനവും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.

വിശദമായി തയ്യാറാക്കിയ അപേക്ഷകള്‍ ഫോട്ടോ സഹിതം ഈ വിലാസത്തില്‍ അയക്കുക. അപേക്ഷ ഏതു പോസ്റ്റിനുള്ളതാണെന്ന് വ്യക്തമായി രേഖപ്പെടുത്തണം.

[email protected]
EASTINDIA BROADCASTING PRIVATE LIMITED
Pathanamthitta – Kerala. Ph. 0468 2333033
94473 66263 , 85471 98263

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...