Friday, March 29, 2024 6:44 am

ലോകകപ്പ് അവസാനിച്ചതോടെ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാ നടപടി പഴയ രീതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റിയാദ്: ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര പഴയ രീതിയിലേക്ക്. ലോകകപ്പിന് മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലേയ്ക്ക് മാറ്റിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ട് അല്ലെങ്കിൽ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിന് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയപ്പെടുത്തുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെയ്ക്കുകയോ ചെയ്യരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Lok Sabha Elections 2024 - Kerala

തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ഗൾഫ് പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ട്. എന്നാൽ ലോകകപ്പ് കണക്കിലെടുത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി തിരിച്ചറിയൽ കാർഡിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗൾഫ് പൗരന്മാർക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റും ‘ഹയ്യാ’ കാർഡും വാങ്ങിയ ശേഷം പാസ്പോർട്ട് ഉപയോഗിച്ചാണ് ഖത്തറിലേക്ക് കടക്കേണ്ടിയിരുന്നത്. പിന്നീട് ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് കടക്കാനും അനുവദിച്ചിരുന്നു.

ലോകകപ്പ് പൂർത്തിയായ ശേഷം ഖത്തറിലേക്കുള്ള വിസ നടപടി ക്രമങ്ങൾ പുനഃസ്ഥാപിച്ചു. വിദേശികൾക്ക് ഓൺ അറൈവൽ സംവിധാനത്തിലൂടെ ഖത്തറിൽ പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാൻ, തായ് ലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ-അറൈവൽ കാലയളവിൽ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റ്റ്റ് മോർട്ടം ഇന്ന് നടക്കും

0
വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം...

കാ​മ്പ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണം ; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

0
കൊ​ച്ചി: കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി....

അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ ഇഡി

0
ദില്ലി : കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ മറ്റ്...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് അപകടം ; 45 പേ​ർ മ​രി​ച്ചു

0
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര...