വേനല്‍ച്ചൂട്‌ ക്രമാതീതമായി വര്‍ധിച്ചതോടെ ദാഹംശമിപ്പിക്കാന്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ജില്ലയില്‍ സജീവമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനല്‍ച്ചൂട്‌ ക്രമാതീതമായി വര്‍ധിച്ചതോടെ ദാഹംശമിപ്പിക്കാന്‍ തണ്ണിമത്തന്‍, ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ജില്ലയില്‍ സജീവമായി. വഴിയരികിലെ തണലിടങ്ങള്‍ കേന്ദ്രമാക്കിയാണ്‌ കരിക്ക്‌, തണ്ണിമത്തന്‍, മറ്റ്‌ വിവിധങ്ങളായ ശീതള പാനീയം തുടങ്ങിയവയുെട വില്‍പന നടക്കുന്നത്‌. സര്‍ബത്ത്‌, സംഭാരം, വിവിധ തരം ജ്യൂസ്‌ വില്‍ക്കുന്ന കടകളും പാതയോരങ്ങളില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. വിറ്റമിന്‍ എ, വിറ്റമിന്‍ ബി 6, വിറ്റമിന്‍ ബി1, വിറ്റമിന്‍ സി, ഫൈബര്‍, സിങ്ക്‌, മഗ്നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ്‌ തണ്ണിമത്തന്‍. വിവാഹച്ചടങ്ങുകള്‍, നോമ്പ്‌തുറ ആവശ്യങ്ങള്‍ക്കായി കിലോക്കണക്കിന്‌ തണ്ണിമത്തന്‍ വിറ്റുപോകുന്നതായി നഗരത്തിലെ കച്ചവടക്കാര്‍ പറഞ്ഞു.  25- 30 രൂപക്കാണ്‌ കരിക്ക്‌ വില്‍പന. തമിഴ്‌നാട്‌, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നാണ്‌ കരിക്ക്‌ എത്തുന്നത്‌. ടി.കെ റോഡില്‍ വിവിധ ഇടങ്ങളില്‍ നിരവധി തണ്ണിമത്തന്‍ ജ്യൂസ്‌കടകളുണ്ട്‌.
—————————————————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...