വ്യാജ ആധാര്‍ നൽകി മുക്കുപണ്ടം പണയംവെച്ചു ; കോടികള്‍ തട്ടിയ യുവതിയും ആൺസുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചിതറയിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് വൻ തട്ടിപ്പ്. വ്യാജ ആധാർ നൽകി മുക്കുപണ്ടം പണയം വെച്ച് കോടികളാണ് ബാലരാമപുരം സ്വദേശി രമ്യ, ചിറയിൻകീഴ് സ്വദേശി സജിത്ത്, കണ്ണനല്ലൂർ സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്. യുവതിയും സുഹൃത്തുക്കളും ചേർന്ന് തട്ടിയെടുത്തത്. തട്ടിപ്പിൽ കൂടുതൽ പേർ കണ്ണികളായി ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ചിതറയിലെ ഫിനാൻസ് സ്ഥാപന ഉടമയാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്. പ്രതികൾക്ക് വ്യാജ സ്വർണാഭരണം നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് ആശ്വാസമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി...

0
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് ആശ്വാസമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം...

അപകടത്തിൽപ്പെട്ട ലോറിയിലെ സാധനങ്ങൾ മാറ്റാൻ നിർത്തിയ ലോറിയിലേക്ക് വേറൊരു ലോറി പാഞ്ഞുകയറി ; അപകടം...

0
പാലക്കാട് : മുണ്ടൂർ-തൂത സംസ്ഥാനപാതയിലെ അഴിയന്നൂർ പതിനാറാം മൈലിൽ പുലർച്ചെ ഒരു...

മാസപ്പടി കേസ് ; പലതും പുറത്ത് വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍

0
ഇടുക്കി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണ...

സ്വന്തമായി അരവണ ടിൻ നിർമാണ ഫാക്ടറി എന്ന ദേവസ്വം ബോർഡ് സ്വപ്നം ; പദ്ധതി...

0
ശബരിമല : ശബരിമലയിലെ അരവണ വിതരണം ഓരോ തീർഥാടന കാലത്തും വലിയ...