പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മകളെ ഉപേക്ഷിച്ച് ഒളിച്ചോടി : യുവതിയും കാമുകനും റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ൽ. വ​ട​ക​ര പു​തു​പ്പ​ണം അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡി​ൽ സി​ന്ധു കാ​മു​ക​നാ​യ ചോ​റോ​ട് സ്വ​ദേ​ശി പ്ര​ഷി എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ജു​വ​നൈ​ൽ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​ത്. അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. യു​വ​തി​യെ മ​ഞ്ചേ​രി വ​നി​ത ജ​യി​ലി​ലേ​ക്കും കാ​മു​ക​നെ വ​ട​ക​ര സ​ബ്​ ജ​യി​ലി​ലേ​ക്കും മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...