ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ വിദ്യാർഥിനി അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെ വിദ്യാർഥിനി അപകടത്തിൽപ്പെട്ടു. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ നിയമ വിദ്യാർഥിനിയുടെ വലതുകാൽപാദം അറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്‌ണൻ – നിഷ ദമ്പതികളുടെ മകൾ കാർത്തിക രാധാകൃഷ്‌ണന്റെ (21) പദമാണ് അറ്റുപോയത്. ട്രെയിൻ പൂർണമായി നിർത്തുന്നതിന് മുമ്പ് കാർത്തിക ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം. കാർത്തികയെ കൂട്ടിക്കൊണ്ടുപോകാൻ അമ്മയും സഹോദരിയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ മുന്നിൽ വച്ചാണ് വിദ്യാർഥിനി അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി കാർത്തിക നിലവിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് റെയിൽവേ ട്രാക്കിൽ നിന്നും പാദം കണ്ടെത്തിയത്. ഉടൻതന്നെ പോലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ ഇത്തു ന്നിച്ചേർക്കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...