മ​രക്ക​മ്പ​നി ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

കി​ഴ​ക്ക​മ്പ​ലം: താ​മ​ര​ച്ചാ​ലി​ല്‍ എ​സ്‌എ​ന്‍​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തെ അ​ട​ച്ചി​ട്ട മ​രക്ക​മ്ബ​നി ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു ശേ​ഖ​രി​ച്ചി​രു​ന്ന മ​ര ഉ​രു​പ്പ​ടി​ക​ളും മ​ര​ത്ത​ടി കൊ​ണ്ട് നി​ര്‍​മി​ച്ചുവ​ച്ചി​രു​ന്ന സാ​മ​ഗ്രി​ക​ളു​മാ​ണ് ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​വ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കി​ഴ​ക്ക​മ്ബ​ലം മു​ട്ടം​തോ​ട്ടി​ല്‍ ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഗോ​ഡൗ​ണ്‍. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് സം​ഭ​വം ആ​ദ്യം കാ​ണു​ന്ന​ത്. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളെ​യും നാ​ട്ടു​കാ​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ടി​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ക​മ്ബ​നി​ക്ക് സ​മീ​പ​ത്തു​നി​ന്നും നാ​ട്ടു​കാ​ര്‍ മാ​റ്റി.ആ​ലു​വ, പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...