ഭാരതം ഗാന്ധിസത്തിലേക്ക് തിരികെ വരണമെന്ന് കെപിജിഡി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാന്ധീയൻ ആശയങ്ങൾ ലോകത്തിന് മാതൃകയാണെന്നും. ഭാരതം ഗാന്ധിസത്തിലേക്ക് തിരികെ വരണമെന്നും കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസിസി ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ അബ്ദുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ആർഷഭാരത സംസ്കാരം സംഘപരിവാറും കമ്മ്യുണിസവും ഭയക്കുന്നതെന്ത് എന്ന വിഷയത്തെ അധീകരിച്ച് കെപിജിഡി സംസ്ഥാന ലീഗൽ ബോർഡ്‌ അംഗം അഡ്വ. ഷൈനി ജോർജ്ജ് പ്രബന്ധം അവതരിപ്പിച്ചു. കെപിജിഡി സംസ്ഥാന കമ്മറ്റിയംഗം സജി ദേവി, വനിതാവേദി സംസ്ഥാന കൺവീനർ എലിസബത്ത് അബു, ജില്ലാ ജനറൽ സെക്രട്ടറി ഏബൽ മാത്യു, ജില്ലാ ട്രഷറർ പ്രൊഫ. ജി. ജോൺ, ബാലജനവേദി ജില്ലാ ചെയർമാൻ കെ. ജി. റെജി, ജില്ലാ ഐ റ്റി സെൽ കോ ഓർഡിനേറ്റർ ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ആർ. പുഷ്ക്കരൻ, വനിതാവേദി ജില്ലാ ജനറൽ സെക്രട്ടറി ലീലാ രാജൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...