കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെ തൊഴിൽ ഉറപ്പ് തൊഴിലാളി പാമ്പുകടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : കാടുകൾ വെട്ടിത്തെളിക്കുന്നതിനിടെ തൊഴിൽ ഉറപ്പു തൊഴിലാളി പാമ്പുകടിയേറ്റു മിച്ചു. കരൂർ പൂച്ചപ്പറമ്പിൽ യമുന (48)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കരൂർ അയ്യൻ കോയിക്കൽ ക്ഷേത്ര പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുന്നതിനിടയിൽ തന്‍റെ കാലിൽ കടിയേറ്റതായി യമുന കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. തൊഴിലാളികളായ സ്ത്രീകൾ പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോള്‍ പാമ്പിനെ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...